സഹകരണ സർവ്വീസ് പരീക്ഷ ബോർഡിന്റെ 29.12.2022 ലെ 14/2022, 15/2022, 16/2022, 17/2022  എന്നീ   നമ്പർ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘം/ബാങ്കുകളിലെ അസിസ്റ്റന്റ് സെക്രട്ടറിജൂനിയർ ക്ലാർക്ക് /കാഷ്യർസിസ്റ്റം അഡ്മിനിസ്ട്രേറ്റർഡാറ്റാ എൻട്രി ഓപ്പറേറ്റർ  എന്നീ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിന്റെ സമയ പരിധിയായ 28.01.2023  ബാങ്ക് അവധിയായതിനാൽ  30.01.2023 വൈകുന്നേരം  5.00  മണിവരെ  ദീർഘിപ്പിച്ചിട്ടുണ്ട്.